SPECIAL REPORTലോകത്തിലെ തന്നെ ഏറ്റവും ഭാരവും വലിപ്പവും കുറഞ്ഞ വിമാനം; ക്ലോസ് കോംബാറ്റ്, ഗ്രൗണ്ട് അറ്റാക്ക് ദൗത്യങ്ങൾ വരെ കൈകാര്യം ചെയ്യാൻ കെൽപ്പുള്ളവൻ; മണിക്കൂറിൽ ഏകദേശം 2,205 കിലോമീറ്റർ വേഗതയിൽ പാഞ്ഞ് ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ; തദ്ദേശീയമായി നിർമ്മിച്ചെടുത്ത ഇന്ത്യൻ കരുത്ത്; പ്രതിരോധ മേഖലയ്ക്ക് തന്നെ അഭിമാനമായ ഫൈറ്റർ ജെറ്റ്; അറിയാം തേജസ് യുദ്ധവിമാനത്തെ കുറിച്ച്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 4:51 PM IST