SPECIAL REPORT'ഗൽവാൻ താഴ്വരയിലെ ഹീറോകൾ'ക്ക് ആദരമായി ഇന്ത്യൻ സൈന്യത്തിന്റെ വീഡിയോ ഗാനം; ഇന്ത്യൻ അതിർത്തിയിൽ സൈനികരുടെ പ്രയത്നങ്ങളും സാഹസികതകളും വീഡിയോ ദൃശ്യത്തിൽ; 'ഗൽവാൻ കാ വീർ' എന്ന പേരിലുള്ള ഗാനം ആലപിച്ചത് പ്രശസ്ത ഗായകൻ ഹരിഹരൻന്യൂസ് ഡെസ്ക്15 Jun 2021 11:38 PM IST