FOREIGN AFFAIRSഅമേരിക്കന്‍ താല്‍പ്പര്യത്തിന് വഴങ്ങില്ലെന്ന നിലപാടില്‍ ഇന്ത്യ; ഇന്ത്യാ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകാതെ നീളുന്നു; കരാര്‍ വൈകുന്നത് നരേന്ദ്രമോദി ട്രംപിനെ വിളിച്ച് സംസാരിക്കാത്തതിനാലെന്ന കുറ്റപ്പെടുത്തലുമായി യുഎസ് വാണിജ്യ സെക്രട്ടറി; ആരോപണം ശരിയല്ലെന്ന് പ്രതികരിച്ചു ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്10 Jan 2026 8:31 AM IST