SPECIAL REPORTഅദാനി വിഷയം കൊണ്ട് ഇന്ത്യ- അമേരിക്ക ബന്ധം ഉലയില്ല; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശക്തമായ അടിത്തറയുണ്ടെന്ന് വൈറ്റ് ഹൗസ്; രണ്ടാം ദിനവും അദാനി ഓഹരികളില്‍ ഇടിവ്; അദാനിയുമായുള്ള പദ്ധതികള്‍ കെനിയ റദ്ദാക്കിയതിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ കൂടി പിന്മാറുമെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്22 Nov 2024 11:12 AM IST