SPECIAL REPORTകൊച്ചിയോടെന്താ ചിറ്റമ്മ നയം? യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് പുതിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍ യാത്രക്കാരുമായി തിങ്ങി നിറഞ്ഞു പറക്കുന്ന കൊച്ചിക്ക് മാത്രം അയിത്തം; ഗാറ്റ്വികില്‍ നിന്നും ഇന്ത്യയിലേക്ക് ഉള്ള റൂട്ടുകളില്‍ കൊച്ചി ഒഴികെ മുഴുവന്‍ സര്‍വീസിലും അധിക വിമാനം; ദീപാവലി സമ്മാനത്തില്‍ മലയാളികള്‍ ഔട്ട്പ്രത്യേക ലേഖകൻ17 Oct 2024 10:06 AM IST