Sportsഅർധസെഞ്ചുറികളുമായി കെ.എൽ.രാഹുലും രോഹിത് ശർമയും; ഫിനിഷർമാരായി വെങ്കടേഷും ഋഷഭ് പന്തും; റാഞ്ചിയിലും കിവീസിനെ വീഴ്ത്തി ഇന്ത്യ; 154 റൺസ് വിജയലക്ഷ്യം മറികടന്നത് ഏഴ് വിക്കറ്റിന്; ഇന്ത്യൻ ക്രിക്കറ്റിലെ 'പുതിയ ഇന്നിങ്സിന്' ട്വന്റി 20 ക്രിക്കറ്റ് പരമ്പര നേട്ടത്തോടെ തുടക്കമിട്ട് ദ്രാവിഡും രോഹിത്തുംസ്പോർട്സ് ഡെസ്ക്19 Nov 2021 11:23 PM IST