INVESTIGATIONഅമ്മിക്കല്ല് ഉപയോഗിച്ചു വാതില്‍ തകര്‍ത്തു അകത്തു കടന്നു; ദമ്പതികളെ കൊലപ്പെടുത്താന്‍ കൊലയാളി ഉപയോഗിച്ചത് കോടാലി; വീട്ടിലെ വളര്‍ത്തു നായ്ക്കളും അവശനിലയില്‍; നായ്ക്കള്‍ക്ക് മയക്കുമരുന്ന് നല്‍കിയെന്ന് സൂചന; മൃതദേഹങ്ങള്‍ വിവസ്ത്രമാക്കിയത് വിരല്‍ചൂണ്ടുന്നത് പ്രതികാര ബുദ്ധിയിലേക്ക്; അന്വേഷണം ഇതരസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച്മറുനാടൻ മലയാളി ബ്യൂറോ22 April 2025 12:13 PM IST