SPECIAL REPORTലോക്കിങ് സംവിധാനത്തില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല; ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകള്‍ക്ക് തകരാറില്ലെന്ന് എയര്‍ ഇന്ത്യ; ഡിജിസിഎയുടെ നിര്‍ദേശ പ്രകാരമുള്ള മുന്‍കരുതല്‍ പരിശോധനയില്‍ അമേരിക്കന്‍ വ്യോമയാന കമ്പനിക്ക് അനുകൂലമായി റിപ്പോര്‍ട്ട്; അഹമ്മദാബാദ് വിമാനാപകടം വീണ്ടും ചര്ച്ചയില്സ്വന്തം ലേഖകൻ22 July 2025 3:31 PM IST