You Searched For "ഇന്നസെന്റ്"

ഇരിങ്ങാലക്കുടയിലെ പാർപ്പിടത്തിൽ കണ്ണടച്ച് കിടക്കുമ്പോൾ മുഖത്ത് ഒരു ചെറുചിരിമാത്രം ബാക്കി; ഇന്നസെന്റിന്റെ വേഷം പതിവ് സ്വർണക്കളർ ജുബ്ബ; കാണാനെത്തിയവരെല്ലാം വിതുമ്പി; ആ ചിരി ഇന്ന് പൂർണ്ണമായും മായും; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ
പലരും ചികിത്സയ്ക്കായി വിദേശത്തു പോയപ്പോഴും അതിനുള്ള സാഹചര്യമുണ്ടായിട്ടും ഇന്നസന്റ് ഇവിടെ തുടർന്നു; നമ്മുടെ നാട്ടിലും ചികിത്സാഫലമുണ്ട് എന്നൊരു സന്ദേശം അതിലൂടെ നമുക്കു കിട്ടി; ഒന്നും രണ്ടും തവണയല്ല; വീട്ടിലെത്തിയ കാൻസർ എന്ന അതിഥിയെ ഇന്നസെന്റ് പറപ്പിച്ചത് മൂന്ന് തവണ; മരണം കോവിഡിൽ എന്ന് ഡോക്ടറും
ഇന്നസെന്റ് പോയപ്പോൾ ഒരാളല്ല നമ്മെ വിട്ടു പോയത്  ഒത്തിരിപ്പേരാണ്; ഒരാൾക്ക് പലതാകാൻ പറ്റില്ല; പക്ഷേ ഇന്നസെന്റിന് ഇന്നസെന്റ് മാത്രമല്ലാത്ത പലരായി ജീവിക്കാനും സൗഹൃദങ്ങൾ പങ്കിടാനും സാധിച്ചു; മമ്മൂട്ടിയുടെ ദീർഘമായ അനുസ്മരണ കുറിപ്പ്