You Searched For "ഇന്ന്"

വർഷങ്ങൾ നീണ്ട പ്രണയം പൂവണിയാൻ മണിക്കൂറുകൾ മാത്രം; വിവാഹം നിശ്ചയിച്ചിരുന്ന പള്ളിയിലെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി; മറന്നുപോയ കുറച്ചു സാധനങ്ങൾ കൂടി വാങ്ങി വരും വഴിയിൽ ദുരന്തം; ഒരുമിക്കും മുൻപേ പ്രാണൻ വെടിഞ്ഞു; ഉള്ളുലഞ്ഞ് കുടുംബങ്ങള്‍;എങ്ങനെ ആശ്വാസിപ്പിക്കുമെന്നറിയാതെ നാട്ടുകാർ; തീരാ നൊമ്പരമായി ജിജോയുടെ വേർപാട്!
കർഷക സമരം ആളിക്കത്തുന്നു; ഇന്ന് ഭാരത് ബന്ദ്; പിന്തുണച്ച് നിരവധി സംഘടനകൾ; ക്രമസമാധാനപാലനം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ചരക്ക് നീക്കവും തടസ്സപ്പെട്ടേക്കും; കേരളത്തിൽ പണിമുടക്കില്ല; ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തും
യാക്കോബായ സഭയുടെ അവകാശ സംരക്ഷണ യാത്ര ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിക്കും; സമാപന സമ്മേളനത്തിൽ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കും
ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി ആഘോഷം ഇന്ന്; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുള്ള ആഘോഷഷ പരിപാടിക്ക് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തും: ഇത്തവണ ജയന്തി സമ്മേളനം ഇല്ല: അലങ്കരിച്ച സൈക്കിൾ റിക്ഷ മഹാസമാധി മന്ദിരത്തെ പ്രദക്ഷിണം ചെയ്യും