Right 1മണിമല ഫൊറോന പള്ളിയില്‍ സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകരുടെ സംഗമം മനോരമയില്‍ വാര്‍ത്തയായപ്പോള്‍ 'ഇഫ്താര്‍ സംഗമം' ആയി; ഡെസ്ക്കിലെ ആ എഡിറ്റിംഗ് പിഴവ് പുലിവാലായി; വാര്‍ത്ത കണ്ട് അന്തംവിട്ട് വിശ്വാസികള്‍; ആര്യങ്കാവ് പള്ളിയിലെ മനോരമ കത്തിക്കലിന് പിന്നിലെ മറ്റൊരു വിവാദവുംമറുനാടൻ മലയാളി ഡെസ്ക്26 March 2025 12:39 PM IST