JUDICIALചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി; എൻഫോഴ്സ്മെന്റിനും വിജിലൻസിനും അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറാനും നിർദ്ദേശംസ്വന്തം ലേഖകൻ17 Aug 2020 12:48 PM IST
Marketing Featureഅറസ്റ്റ് ചെയ്യാൻ തീരുമാനം എടുത്തത് അതീവ രഹസ്യമായി; വൈകിട്ടു വരെ സജീവമായ നേതാവ് ലേക് ഷോർ ആശുപത്രിയിൽ എത്തിയത് പതിവ് ചെക്കപ്പിനെന്ന് പറഞ്ഞ്; 'അസുഖം' കണ്ടെത്തിയപ്പോൾ അഡ്‌മിറ്റ് ചെയ്തു; വീട്ടിൽ രാവിലെ വിജിലൻസ് എത്തിയപ്പോൾ ഐസിയുവിലേക്കും; ഇബ്രാംഹികുഞ്ഞ് ജാമ്യം തേടി കോടതിയിലേക്ക് പോകുന്നത് ഒഴിവാക്കി അറസ്റ്റുംമറുനാടന് ഡെസ്ക്18 Nov 2020 10:37 AM IST
SPECIAL REPORTരണ്ടാം വിക്കറ്റും വീഴ്‌ത്തി പിണറായി! അറസ്റ്റ് വിവരം ചോർന്നതോടെ ലേക് ഷോറിൽ ചികിൽസ തേടിയത് വെറുതെയായി; ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയത് മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം; മഞ്ചേശ്വരം എംഎൽഎയ്ക്ക് പിന്നാലെ കളമശ്ശേരിയിലെ ലീഗ് നിയമസഭാ അംഗവും അറസ്റ്റിൽ; പലാരിവട്ടം അഴിമതിക്കേസിൽ വിജിലൻസ് നടത്തിയത് നാടകീയ നീക്കങ്ങൾമറുനാടന് മലയാളി18 Nov 2020 11:07 AM IST
SPECIAL REPORTരക്താണുക്കളുടെ എണ്ണം തീരെ കുറവ്; ലേക് ഷോറിൽ ചികിൽസയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യത്തിൽ ആശങ്ക ശക്തം; ഒരു വർഷം കൊണ്ട് കളമശ്ശേരിയിലെ എംഎൽഎയെ ചികിൽസിക്കുന്നത് ക്യാൻസർ രോഗ വിദഗ്ധൻ വിപി ഗംഗാധരനും; കളിച്ചത് 'ശിവശങ്കർ മോഡൽ' നാടകമോ? മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശംമറുനാടന് മലയാളി19 Nov 2020 1:34 PM IST
KERALAMപാലാരിവട്ടം അഴിമതിയിൽ ചികിൽസ തടസ്സപ്പെടുത്താതെ മുൻ മന്ത്രിയെ ചോദ്യം ചെയ്യാം; ശാരീരികമായോ മാനസികമായോ പീഡിപ്പിക്കരുതെന്നും നിർദ്ദേശം; ഏഴ് നിബന്ധനകളുമായി ലേക് ഷോർ ആശുപത്രിയിൽ മൊഴിയെടുക്കാൻ അനുമതി; മുസ്ലിം ലീഗ് നേതാവ് വികെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം നൽകാതെ വിജിലൻസ് കോടതി; ചോദ്യം ചെയ്യലിന് അനുവദിച്ചത് ഒരു ദിവസം മാത്രംമറുനാടന് മലയാളി26 Nov 2020 12:49 PM IST
KERALAMപാലാരിവട്ടം പാലം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ചോദ്യം ചെയ്യൽ ആശുപത്രിയിൽ നിന്നും; രാവിലെയും വൈകീട്ടും മൂന്നൂ മണിക്കൂർ വീതംസ്വന്തം ലേഖകൻ28 Dec 2020 10:59 AM IST
KERALAMപാലാരിവട്ടം പാലം അഴിമതി കേസ്: ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി വിജിലൻസ്സ്വന്തം ലേഖകൻ24 May 2021 5:05 PM IST