You Searched For "ഇമ്രാൻ ഖാൻ"

ഐഐസ്‌ഐ ഉന്നതൻ മേജർ ജനറൽ ഫൈസൽ നസീറിന് എതിരെ വധഗൂഢാലോചന ആരോപിച്ചത് സൈന്യത്തെ ചൊടിപ്പിച്ചു; മുതിർന്ന മാധ്യമ പ്രവർത്തകനായ അർഷദ് ഷരീഫിന്റെ ക്രൂരകൊലപാതകത്തിലും മേജറിന് പങ്കെന്ന് തുറന്നടിച്ചതോടെ ഇമ്രാനെ പൂട്ടി; പാക്കിസ്ഥാനിൽ കലാപം; സൈനിക ആസ്ഥാനത്ത് കടന്നുകയറി ഇമ്രാൻ അനുകൂലികൾ
കോടീശ്വരികളായ സുന്ദരികളെ തഴഞ്ഞ് ആധ്യാത്മിക പ്രഭാഷകയെ മൂന്നാം ഭാര്യയാക്കിയത് വോട്ട് മുന്നിൽ കണ്ട്; മൂൻ ക്രിക്കറ്റ് ക്യാപ്റ്റൻ അധികാരത്തിലേറിയത് അഴിമതിക്കെതിരെ ശബ്ദിച്ച്; 2019ൽ ലോകത്തിന്റെ പ്രതീക്ഷയായ നേതാക്കളുടെ ലിസ്റ്റിൽ; ഇപ്പോൾ 60ഓളം അഴിമതിക്കേസുകൾ; പാക്കിസ്ഥാനെ പ്രവാചകകാലത്തെ മദീനയാക്കാൻ വന്ന ഇമ്രാൻ അകത്താവുമ്പോൾ!
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ മറിച്ച് വിറ്റു; തോഷഖാന അഴിമതി കേസിൽ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷ; ഒരു ലക്ഷം രൂപ പിഴയും; തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അഞ്ചു വർഷം വിലക്ക്; അഴിമതിയിൽ ഇമ്രാന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടതായി പാക് കോടതി; ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത് പാക് പൊലീസ്