INVESTIGATIONകൊടുവാളില്‍ മരിച്ചവരുടെ ഡിഎന്‍എ; കൊടുവാളിന്റെ പിടിയില്‍ നിന്നും പ്രതി ചെന്താമരയുടെ ഡിഎന്‍എയും; കൊലയ്ക്ക് കാരണം കുടുംബം തകര്‍ത്തതിലുള്ള പക; ഏകദൃക്സാക്ഷിയുടെ മൊഴി നിര്‍ണായകമായി; നെന്മാറ ഇരട്ടക്കൊല കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ25 March 2025 3:55 PM IST