ELECTIONSകള്ളവോട്ടിൽ യുഡിഎഫ് തയ്യാറാക്കിയത് 20ലക്ഷം പേരുടെ പട്ടിക; സംശയം ഉണ്ടായാൽ ചലഞ്ച് ചെയ്യും; തടസ്സപ്പെടുത്തിയാൽ നിയമ നടപടി; മതിയായ സുരക്ഷ ഇല്ലെങ്കിൽ കള്ളവോട്ടുകാരുടെ പട്ടിക തയ്യാറാക്കും; വോട്ടെടുപ്പ് കഴിഞ്ഞ് ചീഫ് ഏജന്റിന് കൈമാറും; വോട്ട് ചെയ്യാത്തവരുടെ പട്ടിക തയ്യാറാക്കി കള്ളവോട്ട് കണ്ടെത്താനും സംവിധാനം; ഇരട്ട വോട്ടിൽ രണ്ടും കൽപ്പിച്ച് കോൺഗ്രസ്; എങ്ങും ജാഗ്രതമറുനാടന് മലയാളി6 April 2021 7:02 AM IST