SPECIAL REPORTക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടില്‍ ഇരിക്കുമായിരുന്നു: അങ്ങനെ പരീക്ഷകളില്‍ നിന്നും രക്ഷപ്പെട്ടു: വീണാ മാഡം (സഖാവേ എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ): സ്വന്തം ജില്ലയില്‍ പാര്‍ട്ടിയില്‍ നിന്നുള്ള വിമര്‍ശനമേറ്റ് വലഞ്ഞ് മന്ത്രി വീണാ ജോര്‍ജ്: ഈ കപ്പല്‍ ആടിയുലയുകയാണ് സാര്‍...!ശ്രീലാല്‍ വാസുദേവന്‍5 July 2025 9:31 AM IST