SPECIAL REPORTസമയമായപ്പോള്‍ വീണ്ടും പറ്റിച്ചു! സിപിഎം വിഭാഗീയത കൊടികുത്തി വാഴുന്ന ഇരവിപേരൂര്‍ പഞ്ചായത്തിന്റെ 'പ്രസ്റ്റീജ്' പരിപാടിക്ക് മന്ത്രി വീണ എത്തിയില്ല; മുതിര്‍ന്ന കര്‍ഷകത്തൊഴിലാളി ചിന്നമ്മയെ ഉദ്ഘാടകയാക്കി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം; ഇരവിപേരൂരില്‍ സിപിഎമ്മില്‍ ഇരുവിഭാഗവും മന്ത്രിക്ക് എതിരായിശ്രീലാല് വാസുദേവന്‍18 Oct 2025 8:57 PM IST