SPECIAL REPORTതുണി അലക്കികൊണ്ടിരിക്കെ വീട്ടമ്മ മണ്ണിടിഞ്ഞ് താഴേക്ക് പോയി, പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റിൽ; ഇരിക്കൂറിൽ സംഭവിച്ചത് സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന് വിലയിരുത്തൽ; കണ്ണൂരിലെ മലയോര മേഖലയിൽ മുമ്പും സമാനമായി മണ്ണിടിഞ്ഞ് തുരങ്കം രൂപപ്പെട്ട സംഭവങ്ങൾ; അമ്പരപ്പ് മാറാതെ വീട്ടുകാരും നാട്ടുകാരും; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കെത്തുംമറുനാടന് മലയാളി11 Dec 2020 9:42 AM IST
SPECIAL REPORTഅലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമി പിളർന്ന് അയൽവക്കത്തെ കിണറ്റിലെത്തിയത് എങ്ങനെ? ഉറപ്പു കുറഞ്ഞ മണ്ണുള്ളിടത്ത് ശക്തമായി മഴ പെയ്യുമ്പോൾ സൂക്ഷിക്കണം; നാം അറിയാതെ ഭുമിക്കുള്ളിൽ തുരങ്കങ്ങൾ രൂപപ്പെടുകയാണ്; കേരളം ഒരു പുതിയ പ്രകൃതി ദുരന്തത്തിന്റെ കൂടി ഭീഷണിയിലോ? ഇരിക്കൂർ സംഭവത്തിന്റെ ശാസ്ത്രീയ വിശദീകരണം ഇങ്ങനെമറുനാടന് മലയാളി12 Dec 2020 5:11 PM IST
SPECIAL REPORTനാല് പതിറ്റാണ്ടോളം കാത്തുസൂക്ഷിച്ച മണ്ഡലം വിടാനൊരുങ്ങി കെ സി ജോസഫ്; ഇക്കുറി ഇരിക്കൂർ വേണ്ടെന്ന് പരസ്യനിലപാട്; പുതുമുഖങ്ങൾക്കായി ഒഴിയുന്നു എന്നും വിശദീകരണം; കെസി ഒരുങ്ങുന്നത് ചങ്ങനാശ്ശേരിയിൽ ഒരുകൈ നോക്കാൻ എന്നും സൂചനമറുനാടന് ഡെസ്ക്18 Jan 2021 8:55 AM IST
KERALAMഇരിക്കൂറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ ചൊല്ലി കയ്യാങ്കളിയും; അഡ്വ. സജീവ് ജോസഫിനെ പിന്തുണച്ച പ്രവർത്തകന് എ ഗ്രൂപ്പുകാരുടെ മർദ്ദനംമറുനാടന് മലയാളി14 March 2021 10:05 PM IST
Politicsസജീവ് ജോസഫ് വിഭാഗീയ പ്രവർത്തനം തൊഴിലാക്കി കൊണ്ടു നടക്കുന്നയാൾ; ഒരു തരത്തിലും സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന് തുറന്നടിച്ചു സോണി സെബാസ്റ്റ്യൻ; സോണിയെ തഴഞ്ഞതിന്റെ അമർഷം ഇരിക്കൂറിൽ മാത്രം ഒതുങ്ങില്ല വലിയ വില കൊടുക്കേണ്ടി വരുമെന്ന് എ ഗ്രൂപ്പ്; മഞ്ഞുരുക്കാൻ ഉമ്മൻ ചാണ്ടിയെ ഇറക്കാൻ കെപിസിസി തീരുമാനംഅനീഷ് കുമാർ15 March 2021 2:47 PM IST
Politicsകെ സി വേണുഗോപാലിന്റെ കെണിയിൽ അടി തീരാതെ ഇരിക്കൂറിലെ കോൺഗ്രസ്; സ്ഥാനാർത്ഥി വിവാദത്തിൽ നടത്തിയ അനുനയ ചർച്ച പൊളിഞ്ഞു; സജീവ് ജോസഫിനെതിരെ വിമത സ്ഥാനാർത്ഥിയെ നിർത്താൻ എ ഗ്രൂപ്പ്; സോണി സെബാസ്റ്റ്യന് ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകാമെന്ന വാഗ്ദാനവും തള്ളി; സമവായ സ്ഥാനാർത്ഥിയാകാനില്ലെന്ന് കെ സി ജോസഫുംമറുനാടന് മലയാളി16 March 2021 3:05 PM IST
KERALAMഅഭിപ്രായ വ്യത്യാസങ്ങൾ പൊതുലക്ഷ്യത്തിനു വേണ്ടി മാറ്റിവെക്കണം: കെ.സി. വേണുഗോപാൽസ്വന്തം ലേഖകൻ17 March 2021 5:04 PM IST
Politicsഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം മതി, ഞങ്ങൾ പ്രശ്നം തീർക്കും; ഞങ്ങൾക്കറിയാം ഞങ്ങളുടെ പ്രശ്നം എങ്ങനെ തീർക്കണമെന്ന്; ഇതിനേക്കാൾ വലിയ വിഷയങ്ങൾ കോൺഗ്രസ് തീർത്തിട്ടുണ്ട്, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്; ഇരിക്കൂറിലെ ഗ്രൂപ്പ് പോരിൽ കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ; എ ഗ്രൂപ്പുകാർ വിമത സ്ഥാനാർത്ഥിയെ നിർത്തിയേക്കില്ലമറുനാടന് മലയാളി18 March 2021 3:18 PM IST
Marketing Featureഇരിക്കൂറിൽ 20 ഗ്രാം എംഡിഎംഎ യുമായി രണ്ടുപേർ പിടിയിൽ; പിടിയിലായവർ കണ്ണൂർ ജില്ലയിലെ ലഹരി കടത്തു സംഘത്തിലെ പ്രധാനികൾ; എക്സൈസ് പ്രതികളെ പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ; ന്യൂജെൻ മയക്കുമരുന്നു മാഫിയ ജില്ലയിൽ പിടിമുറുക്കുന്നതായി സൂചനഅനീഷ് കുമാർ19 March 2021 1:25 PM IST
Politicsഉമ്മൻ ചാണ്ടിയുടെ ഇരിക്കൂർ മിഷൻ താൽക്കാലിക വിജയം; അമർഷമുണ്ടെങ്കിലും തൽക്കാലം ഒത്തുതീർപ്പിന് വഴങ്ങി എ ഗ്രൂപ്പ് നേതാക്കൾ; അഞ്ചു വർഷം കഴിഞ്ഞാൽ ഇരിക്കൂർ സീറ്റ് നൽകാനും ഡിസിസി അധ്യക്ഷസ്ഥാനവും എ ഗ്രൂപ്പിന് കൈമാറാൻ ഉമ്മൻ ചാണ്ടിയുടെ ഫോർമുല; പൂർണ്ണമായും വഴങ്ങാതെ കെ സുധാകരൻ; കൺവെൻഷനുകളിൽ എ ഗ്രൂപ്പു നേതാക്കൾ സജീവമാകുംഅനീഷ് കുമാർ19 March 2021 6:19 PM IST
Politicsകെസി ജോസഫിന് പകരക്കാരനായി സോണി സെബാസ്റ്റ്യൻ സ്ഥാനാർത്ഥിയാകാൻ കിണഞ്ഞ് പരിശ്രമിച്ചത് സ്വന്തം ഗ്രൂപ്പുകാരനായ മാത്യു; സോണിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് അന്വേഷിച്ച സൈബർ പൊലീസ് കണ്ടെത്തിയത് എ ഗ്രൂപ്പിലെ കമ്പിപ്പാരയുംമറുനാടന് മലയാളി22 April 2021 7:50 AM IST
Politicsഇരിക്കൂർ എ ഗ്രൂപ്പിന്റെ സീറ്റ് നഷ്ടപ്പെട്ടു എങ്കിൽ കൊപ്ര അഴിമതി കേസിലെ പ്രതിയെ തന്നെ സ്ഥാനാർത്ഥി ആക്കണം എന്ന് വാശി പിടിച്ചതുകൊണ്ടല്ലേ? ഈ പഴയ പോസ്റ്റിൽ ഇരിക്കൂറിൽ എ ഗ്രൂപ്പിലെ തർക്കം തുടരുന്നു; രണ്ടും കൽപ്പിച്ച് സോണി സെബാസ്റ്റ്യൻ; കെ സി ഗ്രൂപ്പിലേക്ക് മാറാൻ മാത്യുവുംഅനീഷ് കുമാർ23 April 2021 6:21 AM IST