You Searched For "ഇറച്ചി"

തടവുകാരോടു ചോദിച്ചിട്ടു മതി പരിശോധന എന്ന നിര്‍ദ്ദേശം മുഴുവന്‍ ബ്ലോക്കുകളിലേയും സമഗ്ര പരിശോധന അട്ടിമറിച്ചു; മാംസഭക്ഷണം കഴിക്കാത്ത നൂറ്റന്‍പതോളം തടവുകാരുണ്ടെങ്കിലും മുഴുവനാളുകളുടെയും പേരില്‍ ഇറച്ചി വാങ്ങി അധികം വരുന്നത് സിപിഎം തടവുകാര്‍ക്കു നല്‍കുന്ന കരുതല്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഭവിക്കുന്നത് എന്ത്? അടുക്കളകള്‍ വീണ്ടും സജീവമെന്ന് റിപ്പോര്‍ട്ട്
ഇറച്ചി വിൽപ്പനയുടെ പേരിൽ വീണ്ടും അക്രമം; യു.പിയിൽ ഇറച്ചി വിറ്റ മുസ്ലിം കച്ചവടക്കാരനെ ക്രൂരമായി ആക്രമിച്ച് ഗോ രക്ഷക് ;  പൊലീസ് കേസെടുത്തത് അക്രമത്തിനിരയായ വ്യക്തിക്കെതിരെയും
ക്വാറന്റീനിൽ കഴിയുന്ന വീട്ടിലേക്ക് വിളിച്ച് പൊലീസ്; ഫോണെടുത്ത കുട്ടിയോട് എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് ചോദ്യം; ചിക്കൻ കഴിച്ചിട്ട് നാളേറെയായെന്ന് കുട്ടി; പിന്നാലെ വീട്ടുപടിക്കലെത്തിയത് ഇറച്ചി മാത്രമല്ല പാഠപുസ്തകങ്ങളും മറ്റു സാമഗ്രികളും