FOREIGN AFFAIRSഏഴുവർഷമായി മുഖത്തോടു മുഖം നോക്കാതിരുന്ന ഇറാനും സൗദിയും കൈകൊടുത്തു; നയതന്ത്രബന്ധം പുനഃ സ്ഥാപിക്കാൻ തീരുമാനം; രണ്ടുമാസത്തിനുള്ളിൽ ഏംബസികൾ തുറക്കും; സംയുക്ത പ്രഖ്യാപനത്തിലേക്ക് നയിച്ചത് ചൈനയുടെ മധ്യസ്ഥതയിൽ ബീജിങ്ങിൽ നടന്ന അഞ്ചുദിവസത്തെ ചർച്ചകൾമറുനാടന് ഡെസ്ക്10 March 2023 8:13 PM IST