FOREIGN AFFAIRSഅന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം നിര്‍ത്തിവെച്ച് ഇറാന്; ഇനി പരിശോധിക്കാന്‍ സമ്മതിക്കില്ല; നിരീക്ഷകര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി; തീരുമാനം ഇറാന് പാര്‍ലമെന്റിന്റേത്; ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ബോംബാക്രമണത്തില്‍ തകര്‍ത്തുവെന്ന് അവകാശപ്പെട്ട് ട്രംപുംമറുനാടൻ മലയാളി ഡെസ്ക്25 Jun 2025 4:07 PM IST