You Searched For "ഇറാൻ"

ഇറാനിയൻ വനിത മുടിമുറിക്കുന്നത് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ചിത്രത്തിന് ഒപ്പം വരുന്ന രണ്ട് സെക്കൻഡ് ദൈർഘ്യുമുള്ള വീഡിയോ ഭാഗം പ്രശ്‌നമായി; യുഎൻ പ്രമേയത്തെ അംഗീകരിക്കാതിരുന്നത് വെറുതെയായി; ഇന്ത്യയ്‌ക്കെതിരെ ഇറാൻ പ്രതിഷേധത്തിൽ; വിദേശകാര്യ മന്ത്രി സന്ദർശനം റദ്ദാക്കുമ്പോൾ
ഗസ്സയിലെ അതിക്രമങ്ങൾ അവസാനിപ്പിക്കണം; കേവലം നിരീക്ഷകനായി തുടരാൻ കഴിയില്ല; ഞങ്ങളുടെ വിരലുകൾ കാഞ്ചിയിൽ; ഇസ്രയേലിനെതിരെ നിലപാട് കടുപ്പിച്ച് ഇറാൻ; യു എസിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന് മുന്നറിയിപ്പ്
ജോർഡനിലെ യു.എസ് സൈനികതാവള ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ; തങ്ങൾക്കെതിരായ യു.എസ് ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് വിമർശനം; സൈനികർക്ക് ജീവൻ നഷ്ടമായ ജോർഡനിലെ ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കുമെന്ന് ബൈഡൻ മുന്നറിയിപ്പു നൽകിയതോടെ ആശങ്കയിൽ ഇറാൻ