FOREIGN AFFAIRS'ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ? അവരത് ചെയ്യും വരെ രാഷ്ട്രീയ നേതൃത്വത്തെ ഉന്നം വെക്കുന്ന വിഷയമില്ല'; ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇന്ത്യ-പാക്കിസ്ഥാന് പോലെ ഇറാനും ഇസ്രയേലിനുമായി ഞാന്‍ ഡീല്‍ ഉണ്ടാക്കും, ക്രെഡിറ്റ് ലഭിക്കാറില്ലെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്16 Jun 2025 6:55 AM IST