SPECIAL REPORT45 മാസത്തിനുള്ളിൽ അപ്പാർട്ട്മെന്റിന്റെ പണി പൂർത്തിയാക്കി നൽകുമെന്ന് കരാർ; പത്ത് വർഷം കഴിഞ്ഞിട്ടും പണം നൽകിയവർക്ക് ഉടമസ്ഥാവകാശം ലഭിച്ചില്ല; പ്രവാസികളായ മലയാളികൾ അപ്പാർട്ട്മെന്റിനായി മുടക്കിയത് ലക്ഷങ്ങൾ; ഹൊയ്സാല പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും ഡയറക്ടർമാർക്കുമെതിരെ കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ12 Jun 2025 12:11 PM IST