Right 1മോനേ..ചേച്ചിക്ക് ശരിക്കും സങ്കടം തോന്നുന്നുണ്ട്..നീ ഓർക്കുന്നുണ്ടോ; അന്ന് ആ ഹോട്ടലിൽ വെച്ച് നമ്മൾ കണ്ടിരുന്നു; ഞാൻ നിന്റെ കൂടെ കുറച്ച് ഫോട്ടോകൾ എടുത്തിരുന്നു..!! അടിച്ച് പൂസായി ഒരു ബോധവുമില്ലാതെ റോഡിൽ കിടന്ന 'ഉപ്പും മുളകും' സ്റ്റാർ; താരത്തിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇൻഫ്ലുൻസർ അന്ന; സോഷ്യൽ മീഡിയയിൽ തീപ്പാറും ചർച്ചമറുനാടൻ മലയാളി ബ്യൂറോ26 Dec 2025 7:18 PM IST