SPECIAL REPORTഭാരക്കുറവും നീളക്കുറവും പിന്നെ പോളിമർ ഹാൻഡ് ഗാർഡുകളുള്ള മോസ്റ്റ് മോഡേൺ അസാൾട്ട് റൈഫിൾ; അതിർത്തിയിലെ പർവ്വതനിരകളിലെ മരം കോച്ചുന്ന തണുപ്പിലും പൊടിയിലും ജാമായിപ്പോകുന്ന ഇൻസാസിനെ ഇനി അധിക നാൾ ആശ്രയിക്കേണ്ടി വരില്ല; ഒരു മിനിറ്റിൽ 600 വെടിയുണ്ടകളെ ഉതിർക്കാനാകുന്ന എകെ-203 റൈഫിൾ നിർമ്മാണം ഇനി ഇന്ത്യയിൽ; തദ്ദേശീയമായി നിർമ്മിക്കുന്ന എകെ 47 റൈഫിളുകളുടെ ആധുനിക പതിപ്പ് ഇന്ത്യൻ സൈന്യത്തിന് നൽകുക അധിക ആത്മവിശ്വാസംമറുനാടന് മലയാളി5 Sept 2020 7:37 AM IST