EXPATRIATEകുവൈത്തില്‍ നിക്ഷേപം ഇറക്കുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ 15 വര്‍ഷത്തെ റെസിഡന്‍സി ഓപ്ഷന് ലഭിക്കും; എക്സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ വിസ നടപടിക്രമങ്ങള്‍ ലളിതമാക്കി; പ്രവാസികള്‍ക്കുള്ള വിസയും താമസവും ലളിതമാക്കുന്നതിനായി പുതിയ ഇ-സേവനങ്ങള്‍ അവതരിപ്പിച്ചു കുവൈത്ത്മറുനാടൻ മലയാളി ഡെസ്ക്29 Dec 2025 11:17 AM IST