FOCUSകേരളം അടുത്തകാലത്തു കണ്ട ഏറ്റവും വലിയ ഏറ്റെടുക്കൽ; കേരളത്തിലെ ഈസ്റ്റേൺ ഗ്രൂപ്പിനെ ബഹുരാഷ്ട്ര കമ്പനിയായ ഓർക്കല സ്വന്തമാക്കിയത് 1356 കോടി രൂപയ്ക്ക്; ഏറ്റെടുക്കൽ നടന്നത് നോർവെ ആസ്ഥാനമായുള്ള ഓർക്കലെയുടെ ഇന്ത്യൻ ഉപകമ്പനിയായ എംറ്റിആർ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് മുഖേന; ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകുന്നതോടെ ഒർക്ക്ലയുടെ ഇന്ത്യൻ വിപണിയിലെ വിൽപ്പന ഇരട്ടിയാകും; അടിമാലി സ്വദേശി എം ഇ മീരാന്റെ സ്ഥാപനം അന്താരാഷ്ട്ര ശ്രദ്ധ നേടുമ്പോൾമറുനാടന് ഡെസ്ക്5 Sept 2020 11:03 AM IST