SPECIAL REPORTഡിജിറ്റല്‍ സര്‍വേ നടത്തിയ 60 ലക്ഷം ലാന്‍ഡ് പാര്‍സലുകളില്‍ 50 ശതമാനത്തിലധികം ഭൂമിയില്‍ അധിക ഭൂമി; ഉടമസ്ഥതാ രേഖ ഇല്ലാതെ ദീര്‍ഘകാലമായി പ്രമാണപ്രകാരം ഉള്ള ഭൂമിയോടൊപ്പം ചേര്‍ന്ന് കൈവശക്കാരന് അനുഭവിച്ചു വരുന്ന ഭൂമി കൂടി ക്രമീകരിച്ചു നല്‍കും; പുതിയ ബില്‍ ആര്‍ക്കെല്ലാം ഗുണകരമാകും?മറുനാടൻ മലയാളി ബ്യൂറോ7 Oct 2025 8:11 AM IST