You Searched For "ഉത്തർപ്രദേശ്"

41 ലക്ഷം, കാർ, സ്വർണം; 1 കോടിക്ക് പുറത്ത് മൂല്യം; സ്ത്രീധന വിവാദത്തിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി ഒരു സ്ത്രീധന വീഡിയോ; വീഡിയോ വൈറലായതോടെ പുലിവാല് വിടിച്ച് വരൻ; യുവാവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തം
ഉത്തർപ്രദേശ് ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം; 825 ബ്ലോക്ക് പഞ്ചായത്തുകളിൽ 635 ലും എൻഡിഎ സഖ്യത്തിന് ജയം; എസ്‌പി ബഹുദൂരം പിന്നിൽ; കോൺഗ്രസിന് പത്തിൽ താഴെ; മോദിയുടെ നയങ്ങൾ  ബിജെപിക്ക് കരുത്തു പകർന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഇടഞ്ഞു നിന്ന ക്യാപ്ടൻ അമരീന്ദറിനെ മെരുക്കിയത് പ്രിയങ്കയുടെ നയതന്ത്രം; പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ധു നിയമിതനായതിൽ പ്രിയങ്കയുടെ പങ്കു വലുത്; ക്രൈസിസ് മാനേജറായ അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേക്ക് പ്രിയങ്കയുടെ വരവ്; യുപി തിരഞ്ഞെടുപ്പിലെ റോളും നിർണായകമാകും
കോവിഡ് പ്രതിസന്ധിയിൽ ആളുകൾ വലഞ്ഞതെല്ലാം പഴയകഥ; യുപി ഇന്ന് കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃക; 2.54 ലക്ഷത്തിലേറെ സാംപിളുകൾ പരിശോധിച്ചപ്പോൾ യുപിയിൽ കോവിഡ് പോസിറ്റീവായത് 28 പേർ മാത്രം! യോഗി മാജിക്കിൽ അത്ഭുതപ്പെട്ട് ലോക രാഷ്ട്രങ്ങളും
ഉത്തർപ്രദേശിൽ വീണ്ടും യോഗി ആദിത്യനാഥിന്റെ ഭരണം വരും; ബിജെപി മുൻതൂക്കം പ്രഖ്യാപിച്ച് സീ വോട്ടർ സർവേ ഫലം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗി ആദിത്യനാഥിനെ 40 ശതമാനം പേരുടെ പിന്തുണ; അഖിലേഷ് യാദവിനെ പിന്തുണച്ച് 27 ശതമാനം പേരും; പഞ്ചാബിൽ അധികാരത്തിലെത്തുക ആംആദ്മി പാർട്ടിയെന്നും നിരീക്ഷണം
സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ അപേക്ഷാഫീസായി 11,000 രൂപ പാർട്ടി അക്കൗണ്ടിൽ നിക്ഷേപിക്കണം; തന്ത്രപരമായ നീക്കവുമായി ഉത്തർപ്രദേശ് കോൺഗ്രസ്; സ്ഥാനാർത്ഥിത്വം ഗൗരവമായെടുക്കാത്തവരെ പുറന്തള്ളാനുറച്ച് നേതൃത്വം