You Searched For "ഉത്തർ പ്രദേശ്"

കസ്റ്റഡിമരണത്തിൽ യുപി പൊലീസിന്റെ വിചിത്ര വാദം; യുവാവ് ആത്മഹത്യ ചെയ്തത് രണ്ടടി പൊക്കത്തിലുള്ള പൈപ്പിൽ ജാക്കറ്റിലെ വള്ളിയിൽ തൂങ്ങിയിട്ടെന്ന്; യുവാവിനെ കസ്റ്റഡിയിലെടുത്തത് മകളെ പ്രണയിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയിൽ; യുവാവിനെ മർദ്ദിച്ച് കൊന്നതെന്ന് കുടുംബത്തിന്റെ പരാതി