INVESTIGATIONമണിയമ്മ എടുത്ത പുതിയ സിംകാര്‍ഡ് കാണാനില്ല; ഭാര്യയേയും അമ്മായി അമ്മയേയും കൊന്ന ശേഷം പ്രേംകുമാര്‍ നാടുവിട്ടത് ആ മൊബൈല്‍ നമ്പറുമായെന്ന് സംശയം; മണിയമ്മയുടെ ആധാര്‍ വിവരങ്ങളിലൂടെ ആ നമ്പര്‍ കണ്ടെത്താന്‍ ശ്രമം; പടിയൂരിലെ ഇരട്ടക്കൊലയിലെ പ്രതിയെ കുറിച്ച് പോലീസിന് ഒരു തുമ്പും കിട്ടിയില്ല; ഉദയംപേരൂര്‍ കൊലയിലെ വിചാരണയും പ്രതിസന്ധിയിലാകും; ക്രൂരന് രാജ്യം വിടാനും സാധ്യതമറുനാടൻ മലയാളി ബ്യൂറോ8 Jun 2025 10:47 AM IST