SPECIAL REPORTമകളുടെ വിവാഹ ആവശ്യത്തിന് വായ്പ അനുവദിക്കാൻ വേണ്ടി പറമ്പിലെ 150 റബർ മരം മുറിപ്പിച്ചു മാറ്റി; പതിനായിരത്തോളം രൂപ സേവന ഫീസ് വാങ്ങി; വിവാഹത്തിന് 20 ദിവസം മുൻപ് വായ്പ അനുവദിക്കാനാവില്ലെന്ന് അറിയിച്ചു; ബാങ്ക് ഓഫ് ഇന്ത്യ അടൂർ ശാഖയ്ക്ക് എതിരേ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധിശ്രീലാൽ വാസുദേവൻ28 July 2021 3:03 PM IST