SPECIAL REPORT'ഓപ്പറേഷന് സിന്ദൂര്‍' ദൗത്യത്തിന് മറുപടിയായി പാക്കിസ്ഥാന് 2025 മെയ് 6-7 രാത്രിയില്‍ ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ട് ആക്രമണം നടത്തി; 19 സൈനികരുടെ ചെറുത്തു നില്പ്പില് പാക് സൈനിക നീക്കം തകര്‍ന്നടിഞ്ഞു; 250ഓളം സാധാരണക്കാരേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; അന്നുണ്ടായത് കനത്ത ഷെല്ലാക്രമണം; ഡ്രോണുകളും തവിടുപൊടിയാക്കി; സിഐഎസ്എഫ് വിജയഗാഥ പുറത്തേക്ക് വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Nov 2025 9:10 AM IST