You Searched For "ഉല്ലാസ്"

കോവളം ഭാഗത്ത് നിന്നു വന്ന കെഎസ് ആര്‍ ടിസി ബസ് സിഗ്നലില്‍ നിറുത്തി; ഈ സമയം സ്വകാര്യ ബസ് ഇടതുവശത്തു കൂടി മറികടന്ന് വലത്തേക്ക് യൂടേണ്‍ എടുത്ത് ഗാന്ധിപാര്‍ക്ക് ഭാഗത്തേക്ക് തിരിഞ്ഞു; ഞെരിഞ്ഞ് അമര്‍ന്നത് സീബ്രാ ലൈനിലൂടെ നടന്ന പാവം മനുഷ്യന്‍; കിഴക്കേകോട്ടയിലേത് എല്ലാ അര്‍ത്ഥത്തിലും കൊലപാതകം; ഉല്ലാസിന് സംഭവിച്ചത്
മരണത്തിന് മുൻപും ശേഷവും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസ കിട്ടാതെയുള്ള യുവാവിന്റെ മരണം കോവിഡ് പട്ടികയിൽ കയറ്റി അധികൃതർ; ശ്വാസതടസത്തിന് ചികിൽസ നൽകാതെ കൊന്നുവെന്ന പരാതിയുമായി ബന്ധുക്കൾ
ഭർത്താവും അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു; പിണങ്ങി മുകളിലേക്ക് പോയ നിഷയെ കാണാനില്ലെന്ന് മനസ്സിലായത് രണ്ട് മണിയോടെ; തൂങ്ങി നിൽക്കുന്നത് കണ്ടെത്തിയത് ടെറസിൽ തുണികൾ ഉണക്കാനിട്ടിരുന്ന ഭാഗത്ത്; പൊലീസ് അറിഞ്ഞത് മൃതദേഹം ആശുപത്രിയിൽ എത്തിയ ശേഷം; ഉല്ലാസിന് ആശ്വാസമായി അമ്മായി അച്ഛന്റെ പരസ്യ നിലപാട്; പന്തളത്തേത് ആത്മഹത്യ തന്നെ