INVESTIGATIONചട്ടുകം പഴുപ്പിച്ച് ഉള്ളം കൈ പൊള്ളിച്ചു; കണ്ണുകളില്‍ കുരുമുളക് പൊടി തേച്ചു;സ്‌കൂളില്‍ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു: അമ്മയെ കാണണമെന്ന് പറഞ്ഞ ഏഴുവയസുകാരനെ അതിക്രൂരമായി ഉപദ്രവിച്ച് പിതാവ്സ്വന്തം ലേഖകൻ12 Dec 2025 5:54 AM IST