You Searched For "ഊരുവിലക്ക്"

നവോത്ഥാന മതിൽ തീർക്കുന്നവർ ഈ ഭീഷണിയുടെ മതിൽ പൊളിച്ചു മാറ്റാത്തത് എന്തേ? ഡിവൈഎഫ്‌ഐയുടെ ഊരുവിലക്കിനെ തുടർന്ന് സ്‌കൂളിൽ പോലും പോകാൻ ഭയന്ന് പുറത്തിറങ്ങാനാകാതെ പള്ളിയിൽ അഭയം തേടി 25 പേർ; കരോൾ സംഘത്തെ ആക്രമിക്കുകയും സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും ചെയ്ത ഉത്തരേന്ത്യൻ മോഡൽ ഭീകരതയ്ക്ക് പിന്നിൽ ഭരണപ്പാർട്ടിക്കാരായിട്ടും കണ്ടില്ലെന്ന് നടിച്ച് അധികാരികൾ; വീടുകളിലേക്ക് മടങ്ങാൻ സാഹചര്യം ഒരുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷൻ
സിപിഎമ്മിനെ ഭയന്ന് ജീവൻ കാക്കാൻ ആറു കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 25 അംഗങ്ങൾ ഇപ്പോഴും പള്ളിക്കുള്ളിൽ തന്നെ കഴിയുന്നു; ശുചിമുറി പോലുമില്ലാതെ പത്ത് ദിവസമായി 12 പെൺകുട്ടികൾ കണ്ണീരോടെ കാത്തിരിക്കുന്നു; വസ്ത്രം എടുക്കാൻ വീട്ടിൽ പോയാൽ പോലും ആക്രമണം; പള്ളി ആക്രമിച്ചും ഊരുവിലക്ക് കൽപ്പിച്ചും ഡിവൈഎഫ്‌ഐ നേതാക്കൾ ഇപ്പോഴും വിലസുമ്പോൾ പൊലീസിനും മൗനം; വലിയ വായിൽ നവോത്ഥാനം പ്രസംഗിക്കുന്നവർ കോട്ടയത്തെ പാത്താമുട്ടത്തേക്ക് വരൂ
ഇറ്റലിക്കാരേക്കാൾ ക്രൂരത നേരിടേണ്ടി വന്നത് ബ്രിട്ടനിൽ നിന്നെത്തിയ മലയാളി കുടുംബത്തിന്; പിതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വണ്ണപ്പുറത്തെ വീട്ടിലെത്തിയ ക്രൂവിലെ മനുവിനും കുടുംബത്തിനും ഊരുവിലക്ക്; പള്ളിയിൽ സംസ്‌കാരകർമ്മത്തിൽ പങ്കെടുക്കാൻ നാട്ടുകാരുടെ തടസ്സവാദവും; റാന്നിയിലേക്കാൾ ഭയാനകമായ കാഴ്ച മൂവാറ്റുപുഴയിലെ കാളിയാറിൽ
ശാസ്ത്രീയ നൃത്തം പഠിച്ചതിന് മഹല്ല് കമ്മിറ്റിയും മതനേതാക്കളും ഊരുവിലക്കി; പെറ്റമ്മയുടെ ഖബറടക്കം തടഞ്ഞു; അതേ നാട്ടിൽ ഡാൻസ് സ്‌കൂൾ തുടങ്ങി ഉചിതമായ മറുപടി; അതിജീവനം കലയാക്കിയ നർത്തകി മൻസിയയ്ക്ക് മനം പോലെ മാംഗല്യം; വരൻ സംഗീത കലാകാരൻ ശ്യാം കല്യാൺ