Sportsലിഗമെന്റ് ഇൻജറി മാറാൻ മൂന്നു മുതൽ ആറു മാസം വരെ വേണ്ടിവന്നേക്കും; പരുക്കിന്റെ തീവ്രത കൂടുതലെങ്കിൽ ഋഷഭ് പന്തിന്റെ തിരിച്ചുവരവ് നീളും; ഐപിഎല്ലും ഓസീസ് പരമ്പരയും നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്സ്പോർട്സ് ഡെസ്ക്31 Dec 2022 6:13 PM IST