INVESTIGATIONമലയാളി സംഘടനകളില്‍ നിറഞ്ഞ് വിശ്വാസ്യത നേടി; 20 കൊല്ലം ഇടപാടുകാര്‍ക്ക് കൃത്യമായി പണം നല്കി; നിക്ഷേപം കുമിഞ്ഞ് കൂടി 100 കോടിയില്‍ എത്തി; ബെംഗളൂരുവിലെ നിക്ഷേപകരെ പറ്റിച്ച് ദമ്പതികള്‍ മുങ്ങി; രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് പൊളിഞ്ഞു; ആലപ്പുഴക്കാരായ ടോമിയേയും ഭാര്യയേയും തേടി പോലീസ്മറുനാടൻ മലയാളി ബ്യൂറോ7 July 2025 9:02 AM IST