ANALYSISപി കെ ശ്രീമതിയെ പാര്‍ട്ടി വിലക്കിയിട്ടില്ല, വേണ്ട സമയത്ത് സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും; എം വി ഗോവിന്ദനെ തള്ളി എം എ ബേബി; അഖിലേന്ത്യാ സെക്രട്ടറി തിരുത്തുന്നത് കേന്ദ്രനേതൃത്വം സംസ്ഥാന കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന പിണറായിയുടെ കടുംപിടുത്തത്തെയോ? ബേബി 'വെറുമൊരു' സെക്രട്ടറി ആകാനില്ല; സിപിഎമ്മില്‍ വിലക്ക് വിവാദം ചൂട് പിടിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ27 April 2025 8:16 PM IST