SPECIAL REPORTഎം എം ലോറന്‍സിന്റെ മൃതദേഹം സെമിത്തേരിയില്‍ സംസ്കരിക്കാനാവില്ല; സിപിഎം നേതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി ശരിവെച്ചു; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആശാ ലോറന്സ്മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 11:19 AM IST