You Searched For "എംആര്‍ അജിത് കുമാര്‍. ട്രാക്ടര്‍ സര്‍വ്വീസ്"

പമ്പ-സന്നിധാനം റൂട്ടില്‍ ട്രാക്ടറില്‍ ആളുകള്‍ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജില്ലാ പോലീസ് മേധാവി; മാസപൂജാ സമയത്തും അല്ലാത്തപ്പോഴും എത്തുന്ന എസ്പിയും പോകുന്നത് ട്രാക്ടറില്‍; റിപ്പോര്‍ട്ട് ചെയ്ത സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പ്രതികാര നടപടി ഭയന്ന് റിട്ടയര്‍മെന്റ് വരെ അവധിയില്‍: എഡിജിപിയുടെ യാത്രയില്‍ റിപ്പോര്‍ട്ട് തേടി സ്പെഷല്‍ കമ്മിഷണര്‍
ശബരിമലയില്‍ ട്രാക്ടര്‍ സാധനം കൊണ്ടു പോകാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയത് ഹൈക്കോടതി: ഉത്തരവ് ലംഘിച്ച് എഡിജിപി എം.ആര്‍. അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയതും വന്നതും ട്രാക്ടറില്‍: അവസരമൊരുക്കിയത് പത്തനംതിട്ട എസ്.പി: എഡിജിപിക്ക് ഈ നിയമ ലംഘനം പതിവു കാര്യം