Marketing Feature'നയാ ദിശ നയാ രാഷ്ട്ര': പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സഹായം നൽകാനായി പിരിച്ച ഫണ്ട് എം എസ് എഫ് നേതാക്കൾ തട്ടിയെന്ന് ആരോപണം: പിരിച്ച പണം നേതാക്കൾ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന് മുസ്ലിം യൂത്ത് ലീഗ് മുൻ ദേശീയ സമിതി അംഗം യൂസുഫ് പടനിലം; യൂത്ത് ലീഗിന്റെ കഠ്വ, ഉന്നാവോ ഫണ്ട് തട്ടിപ്പിന് പിന്നാലെ പുതിയ വിവാദംകെ വി നിരഞ്ജന്‍11 March 2021 5:35 PM IST