SPECIAL REPORTലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച് മലയാളി ക്യാപ്റ്റന്‍; എം എസ് സി ഐറിന ഇന്ത്യയില്‍ എത്തിച്ചത് തൃശൂര്‍ പുറനാട്ടുകര സ്വദേശി വില്ലി ആന്റണി; കപ്പല്‍ ഭീമനുമായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് പ്രതികരണം; നാല് ഫുട്ബോള്‍ സ്റ്റേഡിയത്തേക്കാള്‍ വലുപ്പമുള്ള ഐറിനയ്ക്ക് വാട്ടര്‍ സല്യൂട്ടേകി സ്വീകരണംസ്വന്തം ലേഖകൻ9 Jun 2025 11:01 AM IST