HOMAGEഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷിക്കും പത്മരാജന്റെ പെരുവഴിയമ്പലത്തിലും എംടി എന്ന പത്രാധിപ കൈയ്യൊപ്പ് കാണാം; മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ഹിറ്റാക്കി; പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കണ്ടെത്തി; സ്വന്തം 'കാലത്തിന്റെ' നിരൂപണവും പ്രസിദ്ധീകരിച്ചു; എംടിയെന്ന പത്രാധിപര്‍ മലയാളത്തിന് നല്കിയതും സുവര്‍ണ്ണ കാലംമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:25 PM IST