NATIONALകോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്നും മൂന്നാമതും 'മുങ്ങി' ശശി തരൂര്‍; രാഹുല്‍ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തില്‍ നിന്ന് വിട്ടു നിന്നു; നരേന്ദ്ര മോദി സ്തുതിയുടെ പേരില്‍ കേന്ദ്ര നേതൃത്വവുമായി ഉടക്കി നില്ക്കവേ വീണ്ടും മുങ്ങല്‍; യോഗത്തില്‍ പങ്കെടുക്കാതെ മനീഷ് തിവാരിയുംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 4:11 PM IST