Marketing Featureജൂവലറിക്ക് വേണ്ടി പണം സമാഹരിച്ചത് 800 നിക്ഷേപകരിൽ നിന്ന്; ചെറുവത്തൂർ, പയ്യന്നൂർ, കാസർകോഡ് എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന മൂന്ന് ബ്രാഞ്ചുകൾ അടച്ചു പൂട്ടിയത് ജനുവരിയിൽ; 2019 ഓഗസ്ത് മുതൽ ലാഭവിഹിതം ലഭിക്കുന്നത് മുടങ്ങിയതോടെ നിക്ഷേപകരുടെ പരാതികൾ എത്തി; ബാംഗ്ലൂരിലും ആസ്തിയുണ്ടായിരുന്ന കമ്പനി വസ്തുക്കൾ വിൽപന നടത്തിയത് നിക്ഷേപകർ അറിയാതെ; എംഎൽഎ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് എംസി ഖമറുദ്ദീൻ നടത്തിയ രണ്ടാമത്തെ തട്ടിപ്പും പുറത്ത്ജാസിം മൊയ്ദീൻ29 Aug 2020 8:42 AM IST
SPECIAL REPORTഎല്ലാറ്റിനും ഉത്തരവാദി പൂക്കോയ തങ്ങൾ; താൻ ചെയർമാൻ എന്നത് രേഖയിൽ മാത്രം; രാഷ്ട്രീയത്തിൽ സജീവമായതിനാൽ ജൂവലറി കാര്യങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല; എല്ലാം നല്ല നിലയിലെന്ന് ടി.കെ.പൂക്കോയ തങ്ങൾ തന്നെ തെറ്റിദ്ധരിപ്പിച്ചു എന്നും എം സി ഖമറുദ്ദീന്റെ മൊഴിമറുനാടന് ഡെസ്ക്8 Nov 2020 10:22 PM IST
JUDICIALഫാഷൻ ജുവല്ലറി തട്ടിപ്പു കേസിൽ എം സി ഖമറുദ്ദീന് ജാമ്യമില്ല; ഹോസ്ദുർഗ് കോടതി ജാമ്യാപേക്ഷ തള്ളി; പണം വാങ്ങിയ ഷെയർ സർട്ടിഫിക്കറ്റ് നൽകാതെ നിക്ഷേപകരെ കബളിച്ചെന്നും എട്ടു കോടി ചെലവിട്ട് ബംഗളൂരുവിൽ ഭൂമി വാങ്ങിയെന്നും വാദിച്ചു സർക്കാർസ്വന്തം ലേഖകൻ12 Nov 2020 12:15 PM IST
KERALAMഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ്; എം സി ഖമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ സൗകര്യം ഉറപ്പാക്കാൻ ജയിൽ അധികൃതർക്ക് കോടതി നിർദ്ദേശം; ഫാഷൻ ഗോൾഡിന്റെ പേരിൽ നടന്നത് വൻ സാമ്പത്തിക തട്ടിപ്പാണെന്ന് സർക്കാർസ്വന്തം ലേഖകൻ30 Nov 2020 5:48 PM IST
Marketing Feature123 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടും എം സി ഖമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റിന് അപ്പുറം കുടുതൽ നടപടികൾ ഒന്നുമുണ്ടായില്ല; മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ ഉൾപ്പെടെ ഒളിവിൽ; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണം; വിചാരണക്കായി കാസർഗോഡ് പ്രത്യേക കോടതി സ്ഥാപിക്കണം; 200 കോടിയുടെ ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപ തട്ടിപ്പിനിരയായവർ പ്രത്യക്ഷ സമരത്തിന്മറുനാടന് മലയാളി1 Dec 2020 2:55 PM IST