SPECIAL REPORTസമസ്താപരാധം പറഞ്ഞ് തിരികെ എത്തിയ എംആർ മുരളിയോട് സിപിഎമ്മിന് വാത്സല്യം മാത്രം; ടി.പി. ചന്ദ്രശേഖരനൊപ്പം ഇടത് പക്ഷ ഏകോപന സമിതിക്ക് നേതൃത്വം നൽകിയ പഴയ വിമതന് പുതിയ ചുമതല നൽകി പാർട്ടി; ഷൊർണൂർ നഗരസഭ മുൻ അധ്യക്ഷൻ ഇനിമുതൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്മറുനാടന് ഡെസ്ക്29 Nov 2020 5:55 AM IST