SPECIAL REPORTആരെയും വിശ്വസിപ്പിക്കുന്ന രീതിയില്‍ സംസാരിച്ച് അടുത്തു കൂടും; ഗള്‍ഫില്‍ പോലും ജോലി വാഗ്ദാനം ചെയ്യും: നയചാതുരിയോടെ സംസാരിച്ച് പത്തനംതിട്ട മുന്‍ ഡിസിസി അംഗം വിശാഖ് കുമാറും ഭാര്യയും നാട്ടുകാരില്‍ നിന്ന് തട്ടിയത് കോടിക്കണക്കിന് രൂപ; പണം പോയവര്‍ ഒരുമിച്ചിട്ടും തട്ടിപ്പുകാരന്‍ വിലസല്‍ തുടരുന്നുശ്രീലാല് വാസുദേവന്‍14 Dec 2024 10:47 AM IST