INVESTIGATIONഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് തിരികെ ചോദിച്ചപ്പോൾ അസഭ്യവർഷവും ഭീഷണിയും; സ്ഥാപന ഉടമ പിടിയിലായതോടെ പുറത്ത് വന്നത് വ്യാപക തട്ടിപ്പ്; അംഗീകാരം ഇല്ലാത്ത കോളേജുകളിലേക്കും വിദ്യാർത്ഥികൾക്ക് അഡ്മിഷൻ തരപ്പെടുത്തി; ചെങ്ങന്നൂരുകാരൻ മെല്‍ജോ തോമസിന്റെ 'എക്സ്പെര്‍ട്ട് അഡ്മിഷന് ഗൈഡന്‍സ്' തട്ടിപ്പ്മറുനാടൻ മലയാളി ബ്യൂറോ24 May 2025 1:15 PM IST